News Politics

വിദ്വേഷ പ്രസംഗം; ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ലെന്ന് ഓർത്തഡോക്സ് സഭ

പി സി ജോർജ്ജിൻറെ വിദ്വേഷ പ്രസംഗത്തിൽ, ആരേയും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.