18 വയസിൽ പഠിക്കേണ്ടത് 12 വയസിൽ തീർത്തു; പൊളിയാണ് അലക്സ് ജോർജ് - അറേബ്യൻ സ്റ്റോറീസ്
അഞ്ച് വർഷം കഴിഞ്ഞ് പഠിക്കേണ്ടത് ഇപ്പോഴോ പഠിച്ചു കഴിഞ്ഞു അലക്സ് ജോർജ് എന്ന പാതി മലയാളി. കണക്ക്, ചെസ്, സംഗീതം എന്ന് വേണ്ട എല്ലായിടത്തും പൊളിയാണ് ഈ എട്ടാം ക്ലാസുകാരൻ. അലക്സിന്റെ കഥക്കൊപ്പം സകരമായ നിരവധി...