സ്നേഹ സ്പർശമായ ദുബായിലെ 'ഖാദർ ഹോട്ടൽ'
ഏത് നാട്ടിൽ ചെന്നാലും സ്നേഹ സ്പർശമാകുന്ന നിരവധി ഇടങ്ങൾ കാണാൻ സാധിക്കും. പതിറ്റാണ്ടുകൾ കഴിഞ്ഞാലും അത് അങ്ങനെ തന്നെ തുടരും. ദുബായിൽ അത്തരം നിരവധി ഇടങ്ങളുണ്ട്. അതിൽ ശ്രദ്ധേയമാണ് ദുബായിലെ ഖാദർ ഹോട്ടൽ.