Gulf Arabian Stories

ലോകത്തെ എല്ലാ തസ്ബിയ ജപമാലകളും വില്‍ക്കുന്നൊരിടം

പ്രാര്‍ത്ഥന ചൊല്ലാന്‍ ഇസ്ലാം മത വിശ്വാസികള്‍ കൊണ്ടു നടക്കുന്ന ഒന്നാണ് തസ്ബിയ മാലകള്‍. ലോകമെങ്ങും വ്യത്യസ്തമായ തസ്ബിയ മാലകളാണ് നിലവിലുള്ളത്. പക്ഷേ ഇതെല്ലാം ദുബായിലെ ദേറയില്‍ കിട്ടും. മലയാളികള്‍ നടത്തുന്ന ഈ കടയില്‍ വ്യത്യസ്തങ്ങളായ തസ്ബിയ മാലകളുണ്ട്. ഇവയുടെ ചരിത്രവും ഇപ്പോഴത്തെ രൂപവും ഭാവവുമൊക്കെ പരിചയപ്പെടുത്തുകയാണ് ഇത്തവണ അറേബ്യന്‍ സ്റ്റോറിസില്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 178.

Anchor: Iype Vallikadan