വിദേശമലയാളികളെ ചേർത്ത് നിർത്തുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനം നടന്നു
പിണറായി വിജയൻ സർക്കാർ രൂപം കൊടുത്ത പ്രധാന പദ്ധതികളിലൊന്നാണ് ലോക കേരള സഭ. ഇത് തുടങ്ങിയത് മുതൽ നിരവധി വിമർശനങ്ങളും ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിൽ ലോക കേരള സഭയുടെ മേഖല സമ്മേളനം നടന്നു.