Gulf Arabian Stories

മരുഭൂമിയില്‍ ദാഹിക്കുന്നവര്‍ക്ക് കുടിനീരു നല്‍കിയൊരു മനുഷ്യന്‍

ഉമല്‍ ഖ്വയിന്‍ ബീച്ച് പരിസരത്തെ ഒരു സ്വദേശിയുടെ വീട്ടുമുറ്റം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വച്ചിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുകയാണ് ഈ നന്മ മനുഷ്യന്‍. ദിവസം കുറഞ്ഞത് 500 പേരെങ്കിലും ഇവിടെ കുടിവെള്ളം ശേഖരിക്കാനെത്തുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 192