ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മാന്ത്രികൻ അരങ്ങത്തേക്ക്, ഒപ്പം ചേർന്ന് കുട്ടികളും
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനെറ്റിലെ കുട്ടികളൊടൊപ്പം ദുബായില്‍ എത്തി. ഒപ്പം ഒന്നരവര്‍ഷത്തിനു ശേഷം മുതുകാട് വേദിയില്‍ മായാജാലം അവതരിപ്പിച്ചു.