Gulf Arabian Stories

മൃതദേഹം തൂക്കി നോക്കി പണം ഈടാക്കുന്ന പ്രാകൃത രീതിക്ക് വിട: നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ

ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ഒരു ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇപ്പോള്‍ എയര്‍ ഇന്ത്യ ഏകീകരിച്ചിരിക്കുകയാണ്. മൃതദേഹം തൂക്കി നോക്കി പണം ഈടാക്കുന്ന പ്രാകൃത രീതിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 205