Gulf Arabian Stories

അല്‍ എയ്ന്‍ ഒട്ടക ചന്തയിലെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്

അല്‍ എയ്ന്‍ ഒട്ടക ചന്തയിലേ കാഴ്ചകളാണ് ഇത്തവണ അറേബ്യന്‍ സ്‌റ്റോറീസില്‍ ആദ്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരമ്പരാഗത ഒട്ടക ചന്തയാണ് അല്‍ എയ്‌നിലേത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 194