ഒമാനിൽ നിന്നും യുഎഇയിലേക്ക് ഇനിയൊരു ട്രെയിൻ യാത്ര; ജിസിസി റെയിൽപാതയ്ക്ക് പച്ചക്കൊടി
ഒമാൻ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡണ്ട് ഷേക്ക് മുഹമ്മദ് ബിൻ സെയ്ദ് അൽ നെഹ്യാൻ പതിനാറ് കരാറുകളിൽ ഒപ്പുവെച്ചു. അതിൽ പ്രധാനപ്പെട്ടതാണ് അബുദാബി സുഹാർ ട്രെയിൻ സർവ്വീസ്. അറേബ്യൻ ലോകത്തെ വാർത്തകളും വിശേഷങ്ങളും കാണാം അറേബ്യൻ സ്റ്റോറീസിൽ