കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ വിവരങ്ങളുമായി തോമസ് ഐസക്
ധനമന്ത്രി തോമസ് ഐസക് പുതിയൊരു ദൗത്യത്തിലാണ്. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി സംബന്ധിച്ച് വിദേശമലയാളികളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിന് അദ്ദേഹമൊരു വിദേശ യാത്രയിലാണ്. ആദ്യം ഗള്‍ഫ് രാജ്യങ്ങളും അടുത്ത ഘട്ടത്തില്‍ യൂറോപ്പ്, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും പ്രവാസി ചിട്ടി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നൊരു ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 242.