കരിപ്പൂർ വിമാനാപകടത്തിന് UAEയിൽ നഷ്ടപരിഹാരം; അപകടത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച് 'കരിപ്പൂർ കുടുംബം'
കരിപ്പൂർ വിമാനാപകടം നടന്നിട്ട് രണ്ട് കൊല്ലമാകുമ്പോൾ അപകടത്തിൽപ്പെട്ടവർക്ക് UAEയിൽ നഷ്ടപരിഹാരം ലഭിച്ചുകഴിഞ്ഞു. നാട്ടിൽ കോടതി വ്യവഹാരങ്ങൾക്കെടുക്കുന്ന സമയം ഒഴിവാക്കാനാണ് കരിപ്പൂർ കുടുംബമെന്ന UAE കൂട്ടായ്മയുടെ നേതൃത്വത്തിൽ കേസുകൾ കോടതിയ്ക്ക് പുറത്ത് പരിഹരിച്ച് മാന്യമായ തുക നഷ്ടപരിഹാരം നേടിക്കൊടുത്തത് - അറേബ്യൻ സ്റ്റോറീസ്