Gulf Arabian Stories

ഗള്‍ഫിലെ റംസാന്‍ രാവുകള്‍- അറേബ്യന്‍ സ്റ്റോറീസ്

വിശുദ്ധിയുടെ പുണ്യമാസം ഗള്‍ഫില്‍ ആഘോഷങ്ങളുടെ അലയൊടുങ്ങാത്ത രാവുകളുടെ മാസം കൂടിയാണ്. വ്യാപാകമേളകളും പരമ്പരാഗത കലാമേളകളുടെ അവതരണവുമെല്ലാമായി റംസാന്‍ ആഘോഷിക്കുകയാണ് മലയാളികള്‍..

Watch Mathrubhumi News on YouTube and subscribe regular updates.