Gulf Arabian Stories

ഒമാനിലെ കുതിരയോട്ട മത്സരങ്ങളുടെ വിശേഷങ്ങളുമായി അറേബ്യന്‍ സ്‌റ്റോറീസ്

ഒമാനിലിത് കുതിരയോട്ട മത്സരങ്ങളുടെ കാലമാണ്. വെറും നേരമ്പോക്കിനുള്ള മത്സരമല്ല. വീറും വാശിയും നിറഞ്ഞ മത്സരം. വിവിധ റാങ്കുകളിലുള്ള കുതിരകളെയാണ് മത്സരിപ്പിക്കുന്നത്. ജയിക്കുന്ന കുതിരകളുടെ ഉടമസ്ഥര്‍ക്ക് കിട്ടും കൈനിറയെ സമ്മാനങ്ങള്‍. ഒപ്പം മനസ് നിറയെ സന്തോഷവും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 203.