ലോക കേരള സഭയുടെ ദുബായ് സമ്മേളനത്തിന്റെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്
മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം, അത് നേരിടുന്ന വെല്ലുവിളികള്‍, പ്രവാസത്തിന്റെ പുതിയ സാദ്ധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ ദുബായില്‍ നടന്ന ലോക കേരള സഭയില്‍ ചര്‍ച്ചയായി. ലോക കേരള സഭയുടെ ദുബായ് സമ്മേളനത്തിന്റെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 211