Gulf Arabian Stories

വട്ട് കേസെന്ന് എഴുതിത്തള്ളിയ കൃഷിക്കമ്പം; ദുബായിയുടെ മണ്ണിലും അസ്സൽ തക്കാളിത്തോട്ടമൊരുക്കി സനീറ

സനീറയുടെ കൃഷിക്കമ്പത്തെ ആദ്യം ഹസൈനാർ വട്ട് കേസെന്ന് എഴുതിത്തള്ളിയതാണ്, പക്ഷെ ദുബായിയുടെ മണ്ണിൽ സനീറ വിളയിച്ചെടുത്തത് അസ്സലൊരു തക്കാളിത്തോട്ടം തന്നെയാണ് - അറേബ്യൻ സ്റ്റോറീസ്

Watch Mathrubhumi News on YouTube and subscribe regular updates.