Gulf Arabian Stories

ഈന്തപ്പഴത്തിന്റെ കാഴ്ചകളുമായി അറേബ്യന്‍ സ്‌റ്റോറീസ്

അറേബ്യയുടെ വരദാനമാണ് ഈന്തപ്പഴങ്ങള്‍. മരുഭൂനാട്ടില്‍ വരിവരിയായി നമുക്ക് കാണാന്‍ കഴിയും ഈന്തപ്പനകള്‍. പക്ഷെ ഈന്തപ്പഴ കൃഷി നമ്മള്‍ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല. കൃതൃമ പരാഗണം നടത്തിയാണ് നല്ല ഈന്തപ്പഴങ്ങള്‍ വിളയിച്ചെടുക്കുന്നത്. അറേബ്യന്‍ നാടുകളിലെ ഈന്തപ്പന തോട്ടങ്ങളില്‍ ഇത് കൃതൃമ പരാഗണത്തിന്റെ സമയമാണ്. ഈന്തപ്പഴത്തിന്റെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 215.