മധുരരാജയുടെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്
മധുരരാജയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും. ക്ലബ് എഫ്.എം 99.6 സംഘടിപ്പിച്ച മോജോ റൈസിങ് വേദിയിലാണ് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 218