ദുബായിയില്‍ സംഗീത മഴയായി മോജോ റൈസിങ്
ദുബായിയില്‍ സംഗീത മഴയായി മോജോ റൈസിങ് പെയ്തിറങ്ങി. അഞ്ച് ബാന്റുകളാണ് മോജോ റൈസിങ്ങില്‍ പങ്കെടുത്തത്. വിവിധ എമിറേറ്റുകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് മോജോ റൈസിങ് ആസ്വദിക്കാന്‍ ദുബായ് ബോളിവുഡ് പാര്‍ക്കില്‍ എത്തിയത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 219