ദുബായിലുമെത്തി തൃശൂര്‍ പൂരം കാണാം - അറേബ്യന്‍ സ്റ്റോറീസ്
ദുബായിലുമെത്തി തൃശൂര്‍ പൂരം. പെരുവനം കുട്ടന്മാരാരും സംഘവും മേളപെരുക്കം തീര്‍ത്തു. നമ്മുടെ തൃശൂര്‍ കൂട്ടായ്മയാണ് തൃശൂര്‍ പൂരം സംഘടിപ്പിച്ചത്. പൂരകാഴ്ചകളിലൂടെ തുടങ്ങുന്നു അറേബ്യന്‍ സ്റ്റോറീസിന്റെ ഈ അദ്ധ്യായം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 221.