Gulf Arabian Stories

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസികള്‍

റംസാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക. ആ കാത്തിരിപ്പിലാണ് വിശ്വാസികള്‍. പ്രവാചക വചനത്തിലെ ആ സുദിനം പുണ്യം പകരും. നോമ്പിലൂടെ കൂടുതല്‍ ശുദ്ധീകരിക്കപ്പെട്ട മനസ്സുമായി വിശ്വാസികള്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 225

Watch Mathrubhumi News on YouTube and subscribe regular updates.