Gulf Arabian Stories

ഫ്യുജേറയിലെ തണുപ്പിന്റെ കൂടാരം

തണുപ്പിന്റെ കൂടാരത്തിലേക്കാണ് ഇന്ന് അറേബ്യന്‍ സ്റ്റോറീസ് ആദ്യം പോകുന്നത്. ഫ്യുജേറ തൊബാനിലാണ് തണ്ണുപ്പിന്റെ കൂടാരങ്ങള്‍ നിര്‍മിക്കുന്ന കടകള്‍ ഉള്ളത്. ഇന്തോനേഷ്യയില്‍ നിന്ന് പുല്ലുകളും മുളകളും എത്തിച്ചാണ് തണുപ്പിന്റെ കൂടാരങ്ങള്‍ നിര്‍മിക്കുന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 199.