Gulf Arabian Stories

കാഴ്ചയുടെ വര്‍ണവിസ്മയമൊരുക്കി ശ്വേഹദ് ഐലന്‍ഡ്

അവധി ദിവസങ്ങളില്‍ കണ്ട് ആസ്വദിക്കാന്‍ പറ്റിയൊരു സ്ഥലമുണ്ട് യു.എ.ഇയില്‍. ശ്വേഹദ് ഐലന്‍ഡ്. ദുബായില്‍ നിന്ന് നാല് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഈ ദ്വീപിലെത്താം. കാഴ്ചകളുടെ വലിയ കലവറയാണ് ശ്വേഹദ് ഐലന്‍ഡ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 208