Gulf Arabian Stories

പ്രവാസി ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ യുഎഇ പര്യടനം

രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. പര്യടനമായിരുന്നു പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച് കഴിഞ്ഞയാഴ്ച്ചയിലെ വലിയ വാര്‍ത്ത. മൂന്ന് ദിവസമാണ് രാഹുല്‍ ഗാന്ധി യു.എ.ഇയിലുണ്ടായിരുന്നത്. വലിയ വിജയമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുപരിപാടി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 206.