Gulf Arabian Stories

ആത്മാവുള്ള ക്യാമറകളുടെ കൂട്ടുകാരന്‍

അതിവേഗം വളരുന്ന നഗരമാണ് ദുബായ്. ആ നഗരത്തില്‍ ആദ്യമെത്തും ലോകത്തിന്റെ എല്ലാ ടെക്‌നോളജിയും. പക്ഷെ കാലം ഉപേക്ഷിച്ച അനലോഗ് ക്യാമറയില്‍ ചിത്രമെടുക്കുകയാണ് അരവിന്ദ് മധു എന്ന പ്രവാസി. 1930കളിലെയും നാല്‍പ്പതുകളിലെയും ക്യാമറകള്‍ ഉപയോഗിച്ചാണ് അരവിന്ദ് മധു ഇപ്പോഴും ചിത്രങ്ങളെടുക്കുന്നത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 207