റാഡിക്കല്‍ റേസില്‍ ദുബായിലെ ഇന്ത്യന്‍ മുഖമായി ഷിബിന്‍
ദുബായില്‍ അതിവേഗതയില്‍ പായുന്ന ഒരു മലയാളിയുണ്ട്. ഷിബിന്‍ യൂസഫ്. റാഡിക്കല്‍ റേസിന്റെ ഇന്ത്യന്‍ മുഖമാണ് ഷിബിന്‍. ദുബായിലും യൂറോപിലും അതിവേഗതയില്‍ പുതിയ നേട്ടങ്ങള്‍ കുറിക്കുകയാണ് ഷിബിന്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 213