Gulf Arabian Stories

പാപമോചനത്തിനുള്ള പ്രാര്‍ത്ഥനകളുമായി റംസാന്‍ രണ്ടാമത്തെ പത്തില്‍

റംസാന്‍ ഇപ്പോള്‍ രണ്ടാമത്തെ പത്തിലാണ്. പാപമോചനത്തിനുള്ളതാണ് റംസാനിലെ രണ്ടാമത്തെ പത്ത് ദിവസങ്ങള്‍. ചിട്ട തെറ്റാതെ നോമ്പെടുക്കുകയാണ് ലോകമെങ്ങുമുള്ള വിശ്വാസികള്‍. റംസാന്‍ പുണ്യവുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 223