Gulf Arabian Stories

മരുഭൂമിയുടെ ഗാഫ് മരക്കഥകള്‍

മരുഭൂമിയുടെ കുളിരാണ് ഗാഫ് മരങ്ങള്‍. അറേബ്യന്‍ നാടുകളില്‍ വ്യാപകമായി ഉണ്ട് ഗാഫ് മരങ്ങള്‍. പലര്‍ക്കുമറിയാത്ത നിരവധി കഥകളും കാര്യങ്ങളുമുണ്ട് ഗാഫ് മരങ്ങളെക്കുറിച്ച്. ഗാഫ് മരങ്ങളുടെ വിശേഷങ്ങളാണ് ഇന്ന് അറേബ്യന്‍ സ്റ്റോറീസില്‍. എപ്പിസോഡ്: 231.

Watch Mathrubhumi News on YouTube and subscribe regular updates.