Gulf Arabian Stories

പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തി ഗ്രനാഡ സിനിമ

പ്രവാസിയെ നാടുമായി അടുപ്പിക്കുന്നതില്‍ സിനിമയ്ക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. നാട്ടിലെ പഴയ തീയേറ്റര്‍ അനുഭവങ്ങള്‍ പ്രവാസിക്ക് സമ്മാനിക്കുന്ന ഒരു സിനിമ കൊട്ടകയുണ്ട് ഉമല്‍ ഖ്വയിനില്‍ ഗ്രനാഡ സിനിമ. ഗ്രനാഡ സിനിമയിലൂടെ തുടങ്ങുന്നു ഈ ആഴ്ചയിലെ അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 232.

Watch Mathrubhumi News on YouTube and subscribe regular updates.