സമ്മര്‍ ഇന്‍ ഖത്തര്‍- വേനല്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍
വിനോദവും ഷോപ്പിങ്ങും ആഘോഷമാക്കിയ സമ്മര്‍ ഇന്‍ ഖത്തര്‍ വേനല്‍ ആഘോഷത്തിന് സമാപനമായി. വേനല്‍ക്കാലത്തെ ശരിക്കുമൊരു ആഘോഷമാക്കിമാറ്റി ഖത്തര്‍. ആഘോഷപരിപാടികളുടെ വിശേഷങ്ങളാണ് അറേബ്യന്‍ സ്റ്റോറീസില്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 237.