മലയാളത്തെ സ്‌നേഹിച്ച് മറുനാട്
നാട് മലയാളത്തെ മറക്കുന്നുവെന്ന ആക്ഷേപമുണ്ട്. എന്നാല്‍ മറുനാട് മലയാളത്തെ നെഞ്ചോട് ചേര്‍ക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ വളരെ സജീവമായി നടക്കുകയാണ് മലയാളം ക്ലാസുകള്‍. മലയാളം മിഷനാണ് ഈ ഉദ്യമത്തിന് പിന്നില്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 245.