കുന്നോളം സ്വപ്‌നം കണ്ട് കുന്നോളം നേടിയ രാജേഷ് കുമാര്‍ കൃഷ്ണ
1200 ദിര്‍ഹം മാസ ശമ്പളക്കാരനായി വന്ന് ഇന്ന് 1.2 ബില്ല്യണ്‍ ദിര്‍ഹത്തിന്റെ ടേണ്‍ ഓവറുള്ള കമ്പനിയുടെ ഉടമയായി മാറിയ ഒരു മലയാളിയുണ്ട് ദുബായില്‍. രാജേഷ് കുമാര്‍ കൃഷ്ണ. ഇദ്ദേഹത്തിന്റെ ബിവര്‍ ഗള്‍ഫ് ഗ്രൂപ്പ് കമ്പനിയില്‍ ഇന്ന് ഇരുപത്തയ്യായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫിലേക്ക് സമ്പാദ്യം തേടിവരുന്ന പുതിയ ചെറുപ്പക്കാര്‍ക്ക് വലിയ ഊര്‍ജ്ജം പകരും രാജേഷ് കുമാര്‍ കൃഷ്ണയുടെ കഥ. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 253