അല്‍ വദ്ബയിലെ ഷെയ്ക്ക് സായിദ് ഫെസ്റ്റിവല്‍ കാഴ്ചകളുമായി അറേബ്യന്‍ സ്‌റ്റോറീസ്
തണുപ്പ് കാലം ആസ്വദിക്കാന്‍ ദുബായ്ക്ക് ഒരു സ്ഥിരം ആഘോഷ വേദിയുണ്ട്. അതാണ് ദുബായ് ഗ്ലോബല്‍ വില്ലേജ്. അതേ മാതൃകയിലിപ്പോള്‍ അബുദാബിയിലും ഒരു ആഘോഷകേന്ദ്രം വന്നിരിക്കുന്നു. അല്‍ വദ്ബ. അല്‍ വദ്ബയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു ഷെയ്ക്ക് സായിദ് ഫെസ്റ്റിവല്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 255.