Gulf Arabian Stories

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ കാഴ്ചകളുമായി അറേബ്യന്‍ സ്‌റ്റോറീസ്

ഷാര്‍ജയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ലൈറ്റ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ആഴ്ച നടന്നു. വളരെ മനേഹരമാണ് ആ കാഴ്ചകള്‍. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ കാഴ്ചകളാണ് ഇത്തവണ അറേബ്യന്‍ സ്റ്റോറീസില്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 257

Watch Mathrubhumi News on YouTube and subscribe regular updates.