Gulf Arabian Stories

ഉം അല്‍ ഖുയിനിലെ സിനിമാ കൊട്ടക, അഥവാ ഘര്‍നടാ തിയേറ്റര്‍

ഉം അല്‍ ഖുയിന്റെ വിനോദങ്ങള്‍ ഘര്‍നടാ തിയേറ്ററിനെ ചുറ്റിപ്പറ്റിയാണ്. 35 വര്‍ഷത്തെ പഴക്കമുണ്ട് ഈ തിയേറ്ററിന് വടക്കന്‍ എമിറേറ്റുകളിലുള്ളവര്‍ ആദ്യകാലത്ത് സിനിമ കണ്ടിരുന്നത് ഈ തിയേറ്ററിലാണ്. ഉം അല്‍ ഖുയിന്റെ സാംസ്‌കാരിക മുഖമാണ് ഈ തിയേറ്റര്‍. നമ്മുടെ നാട്ടിലെ ഒരു പഴയ സിനിമാ കൊട്ടകയെ ഓര്‍മിപ്പിക്കുന്നുണ്ട് ഉം അല്‍ ഖുയിന്റെ ഘര്‍നടാ തിയേറ്റര്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 259

Watch Mathrubhumi News on YouTube and subscribe regular updates.