ഗ്രൗണ്ടിലിറങ്ങി മെസിയെയും കൂട്ടരെയും നേരിൽ കണ്ട മലയാളി വീട്ടമ്മ- Arabian Stories
ഥാറിൽ ഖത്തറിലേക്ക് പുറപ്പെട്ട മലയാളി വീട്ടമ്മ നൗഷി. ലോകകപ്പ് മത്സരവേദിയിൽ ഗ്രൗണ്ടിലിറങ്ങി മെസിയെയും കൂട്ടരെയും കണ്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഇതോടൊപ്പം ഗൾഫിൽ വിവിധ കഥകളുമായി അറേബ്യൻ സ്റ്റോറീസ്.