യുഎഇയിലെ തിരക്കു പിടിച്ച 'മാവേലി'; എഴുന്നള്ളത്ത് കാറിൽ
യുഎഇയിലെ ഏറ്റവും തിരക്ക് പിടിച്ച മാവേലി. ഓലക്കുടയും കിരീടവുമൊക്കെയായി എഴുന്നള്ളുന്നത് കാറിലാണ്. കണ്ണൂർ തളിപ്പറമ്പുകാരൻ ലിജിത്താണ് യുഎഇയിലെ ആ മാവേലി.വിവിധ ഗൾഫ് വിശേഷങ്ങളറിയാം അറേബ്യൻ സ്റ്റോറീസില്‍.