ഈന്തപ്പഴത്തിന്റെ കാഴ്ചകളുമായി അറേബ്യന്‍ സ്‌റ്റോറീസ് | Arabian Stories
ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ ഇപ്പോഴത്തെ കാഴ്ചയാണ് കായ്ച്ച് നിൽക്കുന്ന ഈന്തപ്പനകൾ. സ്വർണ വർണത്തിലും കറുപ്പഴകിലും മുന്തിരി ചോപ്പിലുമെല്ലാം ഈന്തപ്പഴങ്ങൾ. ഈന്തപ്പഴത്തിന്റെ വിളവെടുപ്പ് കാലമാണിത്. അത് ആഘോഷമാക്കുകയാണ് അറബ് ജനത. എപ്പിസോഡ്: 254