ഷാര്‍ജയിലെ സാധാരണക്കാരുടെ സ്വന്തം '30 ദിര്‍ഹം ഡോക്ടര്‍'
ഗള്‍ഫിലുള്ളവര്‍ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്ന് ആരോഗ്യ സംരക്ഷണമാണ്. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ചികിത്സ തേടുക എന്നത് വലിയ ചിലവേറിയ കാര്യമാകും. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ആളുകള്‍ക്ക് ചികിത്സ നല്‍കുന്ന ഒരു ഡോക്ടറുണ്ട് ഷാര്‍ജയില്‍. കുറഞ്ഞ നിരക്ക് എന്നാല്‍ വെറും 30 ദിര്‍ഹം. കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കി, 30 ദിര്‍ഹം ഡോക്ടര്‍ എന്ന പേരു നേടിയ നന്മനിറഞ്ഞ ആ മനുഷ്യന്റെ പേര് അബൂബക്കര്‍ എന്നാണ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 233