Gulf Arabian Stories

റംസാന്‍ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്

മൂന്നാമത്തെ പത്തിലേക്ക് കടക്കുകയാണ് റംസാന്‍. റംസാനിലെ മൂന്നാമത്തെ പത്ത് ദിവസങ്ങള്‍ നരകവിമോചനത്തിനുള്ളതാണ്. റംസാന്‍ വിശേഷങ്ങളുമായി അറേബ്യന്‍ സ്‌റ്റോറീസ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 224.

Watch Mathrubhumi News on YouTube and subscribe regular updates.