Gulf Arabian Stories

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍

വളരെ ചെറുതാണ് കേരളം. ആ ചെറിയ കേരളത്തില്‍ നാല് അന്തരാഷ്ട്ര വിമാനത്താവളങ്ങള്‍ വന്നിരിക്കുന്നു. കണ്ണൂര്‍ വിമാനത്താവളം പ്രവാസികള്‍ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് പരിശോധിക്കാം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 193.