Gulf Arabian Stories

വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായി

വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് സഫലമായത്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 201