Gulf Arabian Stories

ഷാര്‍ജയില്‍ അതീവദുരിതത്തില്‍ ഒരു മലയാളി കുടുംബം

ഷാര്‍ജയില്‍ അതീവദുരിതത്തില്‍ കഴിയുകയാണ് ഒരു മലയാളി കുടുംബം. ഒറ്റമുറി വീട്ടില്‍ വെള്ളമില്ലാതെ വൈദ്യുതിയില്ലാതെ ശരിക്കും ദുരിത ജീവിതം. ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ കടമുണ്ട്. വിസാ കാലാവധി കഴിഞ്ഞു. ഇനിയെന്ത് എന്ന് ഈ കുടുംബത്തിന് അറിയില്ല. നമ്മുടെ മനസാക്ഷിയുണരണം. സാധ്യമായ എല്ലാ സഹായവും നല്‍കണം. മലയാളി കുടുംബത്തിന്റെ ദുരിതജീവിതം പങ്കുവെച്ച് കൊണ്ട് അറേബ്യന്‍ സ്‌റ്റോറീസ് ആരംഭിക്കുന്നു. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്:212.