അബുദാബിയിലെ ചെണ്ടമേളം
ഗള്‍ഫിലെത്തിയാലും ഉത്സവത്തിനും പൂരത്തിനുമെല്ലാം നാട്ടില്‍ തിരിച്ചെത്തുന്നവരാണ് പ്രവാസി മലയാളികള്‍. പ്രവാസ ലോകത്തു തന്നെ ഉത്സവ മേളം തീര്‍ക്കുന്നവരുമുണ്ട്. ചെണ്ടയുള്‍പ്പെടെയുള്ള വാദ്യമേളങ്ങള്‍ വളരെ ഗൗരവമായി പഠിക്കുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. അബുദാബിയില്‍ ചെണ്ടമേളം പഠിക്കുന്നത് അമ്പതിലധികം ആളുകളാണ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 214