ഗള്‍ഫ് നാടുകളുടെ ഈദുള്‍ ഫിത്തര്‍ ആഘോഷ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്
കഴിഞ്ഞ വാരം ഈദുള്‍ ഫിത്തര്‍ ആഘോഷിച്ചു ലോകമെങ്ങുമുള്ള വിശ്വാസികള്‍. നോമ്പിനാല്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു മനുഷ്യമനസുകള്‍. ഗള്‍ഫ് നാടുകളുടെ ഈദുള്‍ ഫിത്തര്‍ ആഘോഷ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 226.