ദുബായിലെ കളരിയാശാന്റെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്
കേരളത്തിന്റെ ആയോധനകലയാണ് കളരി. കളരി കടല്‍ കടന്നിരിക്കുന്നു. ദുബായിലുണ്ട് ഒരു കളരിയാശാന് അടവുകള്‍ പഠിക്കാന്‍ നൂറോളം ശിഷ്യന്മാരും. കളരിയുടെ കാഴ്ച്ചകളുമായാണ് ഇത്തവണത്തെ അറേബ്യന്‍ സ്റ്റോറീസ് ആരംഭിക്കുന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 227.