മുത്ത് തേടി ഒരു യാത്ര
മനുഷ്യനെ വിസ്മയിപ്പിക്കുന്ന തനത് സംസ്‌കാരങ്ങളാണ് അറബ് മേഖലയ്ക്കുള്ളത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുത്തുവാരല്‍. മുത്ത് വാരല്‍. മുത്ത് വാരി സ്വപ്‌നങ്ങള്‍ വാരിയെടുത്ത ചരിത്രമാണ് ആദിമ അറബ് ജനതയ്ക്കുള്ളത്. മുത്ത് വാരല്‍ ഒഴിച്ച് നിറത്തിയുള്ള ഒരു സംസ്‌കാരത്തെ കുറിച്ച് അറബ് ജനതയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത്തവണ അറേബ്യന്‍ സ്‌റ്റോറീസ് മുത്ത് തേടി പോവുകയാണ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്:236.