ചരിത്രത്തില്‍ ഇടം പിടിച്ച് നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചു. യു.എ.ഇയുടെയും ബഹ്‌റൈന്റെയും പുരസ്‌കാരങ്ങള്‍ മോദി ഏറ്റുവാങ്ങി. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിച്ചത്. ബഹ്‌റൈന്‍ ഭരണകൂടം ഇന്ത്യയോടുള്ള സ്‌നേഹം തുറന്ന് പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം പ്രമേയമാക്കിയാണ് ഈ ആഴ്ചയിലെ അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 238.