Gulf Arabian Stories

കണ്ടല്‍കാടിന്റെ കുളിരുള്ള കാഴ്ചകളുമായി ഒരു യാത്ര

കണ്ടല്‍കാടിന്റെ കുളിരുള്ള ഇടങ്ങളുണ്ട് യു.എ.ഇയില്‍. തീ തുപ്പുന്ന ഈ വേനല്‍ കാലത്തും കണ്ടല്‍കാട് പരിസരം തണുപ്പിടമാണ്. ഉമല്‍ഖ്വയിനിലെ കണ്ടല്‍കാട് കാഴ്ചകളിലൂടെ തുടങ്ങുകയാണ് ഈ ആഴ്ചയിലെ അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 239.