കലയുടെ കുപ്പിക്കുട്ടികളുമായി എബി ജീത്തു
കുപ്പിക്കുട്ടിയുണ്ട് ദോഹയില്‍. എബി ജീത്തു എന്ന കലാകാരിയുടെ സൃഷ്ടികളാണ് കുപ്പിക്കുട്ടി എന്ന പേരില്‍ അറിയപ്പെടുന്നത്. സാമൂഹ്യ പ്രസക്തിയുള്ള എന്തും കുപ്പിയില്‍ വരച്ചു ചേര്‍ക്കും ജീത്തു. കുപ്പിക്കുട്ടി കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 240.